Obituary News കരിക്കാട് കടമന കരുമത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ നിര്യാതനായി October 30, 2025 53 FacebookXPinterestWhatsApp കരിക്കാട് കടമന കരുമത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ നിര്യാതനായി. 74 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. പരേതയായ വത്സല കുന്നത്താട്ടില്‍ ഭാര്യയും നിഖില, നിധീഷ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT