25.8 C
Kunnamkulam
Monday, September 14, 2026
Home CCTV Desk പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണ്‍മാനില്ല

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണ്‍മാനില്ല

49

വട്ടേനാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണ്‍മാനില്ല. കൂറ്റനാട് തണ്ണീര്‍ക്കോട് വള്ളിക്കാട്ട് തിയത്തു ചന്ദ്രമോഹന്റെ മകന്‍ വിഘ്‌നേഷിനെയാണ് വ്യാഴാഴ്ച രാത്രി 8 മണി മുതല്‍ കാണാതായത്. വട്ടേനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9744 145 680 എന്ന ഫോണ്‍ നമ്പറിലോ അടുത്തുളള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.

ADVERTISEMENT
error: Content is protected !!