കുന്നംകുളം യേശുദാസ് റോഡില്‍ ഉല്ലാസ് അമ്പ്രയില്‍ നിര്യാതനായി. മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, ആര്‍ത്താറ്റ് -കുന്നംകുളം ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവക മാനേജിങ് കമ്മിറ്റി മെമ്പര്‍, മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി ഗവേണിങ് ബോര്‍ഡ് മെമ്പര്‍, സെന്റ് മേരിസ് കിഴക്കേ പുത്തന്‍പള്ളി കൈക്കാരന്‍, എന്‍. സി. പി. കുന്നംകുളം മുന്‍ ബ്ലോക്ക് പ്രസിഡന്റ്, നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി, ആതുര സേവന രംഗത്തെ എന്നി മേഖലകളില്‍ പ്രവര്‍ത്തിച്ചി്ട്ടുണ്ട്. ജീനഉല്ലാസ് ഭാര്യയാണ്. തോമസ് അമ്പ്രയില്‍, അഡ്വക്കേറ്റ് എല്‍സ അമ്പ്രയില്‍, ജോര്‍ജ് അമ്പ്രയില്‍ എന്നിവര്‍ മക്കളാണ്.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് പള്ളി സെമിതേരിയില്‍.



