തിരുവത്ര പുതിയറ പരേതനായ അയിനിപുള്ളി നാരായണന്‍ ഭാര്യ പാറുക്കുട്ടി നിര്യാതയായി

തിരുവത്ര പുതിയറ-പുന്ന റോഡില്‍ പരേതനായ അയിനിപുള്ളി നാരായണന്‍ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടത്തും. ഗോപിനാഥ്, കോമള, നിര്‍മ്മല, പ്രേമ, മനോജ് കുമാര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT