കൊരട്ടിക്കര ബെദേല്‍ വില്ലയില്‍ പരേതനായ എടപ്പുള്ളി ജേക്കബ് ഭാര്യ തങ്കമണി (79) നിര്യാതയായി

കടവല്ലൂര്‍ കൊരട്ടിക്കര ബെദേല്‍ വില്ലയില്‍ പരേതനായ എടപ്പുള്ളി ജേക്കബ് ഭാര്യ തങ്കമണി (79) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുന്നംകുളം സിഎസ്‌ഐ സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ ജെസ്സി, വില്ല്യം, റിച്ചാര്‍ഡ്‌സണ്‍, റോബര്‍ട്ട് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT