29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭയിലെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ സമര്‍പ്പണം നടത്തി

ഗുരുവായൂര്‍ നഗരസഭയിലെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ സമര്‍പ്പണം നടത്തി

157

ഗുരുവായൂര്‍ നഗരസഭയിലെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ സമര്‍പ്പണം നടത്തി. വാര്‍ഡ് 13 മാണിക്കത്ത് പടിയില്‍ ഉണ്ണികൃഷ്ണന്‍ കരുമത്തില്‍, വാര്‍ഡ് 15 സബ്ബ് സ്റ്റേഷന്‍: സബീഷ് വിജയന്‍, വാര്‍ഡ് 24 എടപ്പുള്ളി: സുമിത, വാര്‍ഡ് 28 പാര്‍ത്ഥസാരഥി: സരിത പ്രസാദ്, വാര്‍ഡ് 7 ബ്രഹ്‌മംകുളം: ജാബിറ ഷിഹാബ്, വാര്‍ഡ് 11 ചക്കംകണ്ടം: ഷാനി റെജി, വാര്‍ഡ് 17 ഇരിങ്ങപ്രം സൗത്ത്: കെ കെ ജ്യോതിരാജ്, വാര്‍ഡ് 38 പൂക്കോട് വെസ്റ്റ്: അനിഷ്മ ഷനോജ്, വാര്‍ഡ് 39 കപ്പിയൂര്‍: ടി കെ രാജീവ് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍ എംഎല്‍എ ഗീത ഗോപി, ഗീത രാജന്‍, ബിന്ദു പുരുഷോത്തമന്‍, എം എ സന്തോഷ്, പി വി സന്തോഷ്, ശിവരാമകൃഷ്ണന്‍, പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വം വഹിച്ചു.

ADVERTISEMENT
error: Content is protected !!