27 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery ചൂണ്ടല്‍ പഞ്ചായത്തില്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നതായി ആരോപണം; കോണ്‍ഗ്രസ് രംഗത്ത്

ചൂണ്ടല്‍ പഞ്ചായത്തില്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നതായി ആരോപണം; കോണ്‍ഗ്രസ് രംഗത്ത്

121

ചൂണ്ടല്‍ പഞ്ചായത്തില്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. സ്ത്രീ സുരക്ഷ പദ്ധതിയുടെ ഫോം സി.പി.ഐ.എം. പ്രവര്‍ത്തകര്‍ വ്യാപകമായി വീടുകളിലെത്തിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ആന്റോ പോള്‍, റിട്ടേണിങ്ങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!