കൊരട്ടിക്കര എറണാട്ടുവളപ്പില്‍ സുബ്രഹ്‌മണ്യന്‍ (65) നിര്യതനായി

കൊരട്ടിക്കര എറണാട്ടുവളപ്പില്‍ സുബ്രഹ്‌മണ്യന്‍ (65) നിര്യതനായി.റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനാണ് പരേതന്‍.
സംസ്‌ക്കാരം ഇന്ന് 12.30 ന് നടക്കും. സുലോചന ഭാര്യയാണ്. മക്കള്‍ സോനു, സ്മിഷ, സായൂജ് എന്നിവര്‍ മക്കളാണ്.