ക്രിസ്മസ് ദീപ്തിയില്‍ മരത്തംകോട്: പള്ളിയങ്കണം അലങ്കരിച്ച് 15 അടി വലുപ്പമുള്ള സ്റ്റാര്‍

ക്രിസ്മസിനോടനുബന്ധിച്ചു മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തില്‍ 15 അടി വലുപ്പമുള്ള സ്റ്റാര്‍ പള്ളിയങ്കണത്തില്‍ ഉയര്‍ത്തി. ആത്മീയ സംഘടനയായ മദ്ബഹ ശുശ്രുഷക സംഘമാണ് നക്ഷത്രം ഒരുക്കിയത്. ഇടവക വികാരി ഫാദര്‍ സക്കറിയ കൊള്ളന്നൂര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

 

ADVERTISEMENT