24.1 C
Kunnamkulam
Wednesday, August 5, 2026
Home Obituary News പെരുമ്പടപ്പ് പാലപ്പെട്ടി വസുമതി അമ്മ നിര്യാതനായി

പെരുമ്പടപ്പ് പാലപ്പെട്ടി വസുമതി അമ്മ നിര്യാതനായി

പെരുമ്പടപ്പ് പാലപ്പെട്ടി പരേതനായ തെക്കയില്‍ ജനാര്‍ദ്ദനന്‍ ഭാര്യ വസുമതി അമ്മ നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം വീട്ടു വളപ്പില്‍ നടത്തി. മധു സൂതനന്‍, ശക്തിധരന്‍, അയ്യപ്പന്‍, അനൂപ്, ഷൈലജ, ബിന്ദു മോള്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!