24.7 C
Kunnamkulam
Monday, August 3, 2026
Home Obituary News ഗുരുവായൂര്‍ തിരുവെങ്കിടം ഹൗസിങ് ബോര്‍ഡില്‍ മേലിട്ട് അന്തോണി (76) നിര്യാതനായി

ഗുരുവായൂര്‍ തിരുവെങ്കിടം ഹൗസിങ് ബോര്‍ഡില്‍ മേലിട്ട് അന്തോണി (76) നിര്യാതനായി

ഗുരുവായൂര്‍ തിരുവെങ്കിടം ഹൗസിങ് ബോര്‍ഡില്‍ മേലിട്ട് അന്തോണി (76) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. കോട്ടപ്പടി വാഴപ്പിള്ളി കുടുംബാംഗം അല്‍ഫോന്‍സയാണ് ഭാര്യ. സോളമന്‍, സോജന്‍, സൈജന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!