വോട്ട് ചെയ്ത് വിജയിപ്പിച്ച വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് നന്ദി സൂചികമായി പച്ചക്കറി തൈകള്‍ നല്‍കി നിയുക്ത മെമ്പര്‍ സി വി ധനേഷ്. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 6-)0 വാര്‍ഡ് മെമ്പറാണ് ധനേഷ്. നിയുക്ത ബ്ലോക്ക് മെമ്പര്‍ കെ ജെ ചാക്കോ, യുഡിഫ് വാര്‍ഡ് നേതാക്കളായ ശ്യാം സുന്ദര്‍, ജോബി ആളൂര്‍, അശ്വിന്‍ ചാക്കോ, വില്‍സണ്‍,എന്നിവര്‍ നേതൃത്വം നല്‍കി.



