25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad എകെടിഎ കടപ്പുറം യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

എകെടിഎ കടപ്പുറം യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കടപ്പുറം യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ കണ്‍വെന്‍ഷന്‍ എ കെ ടി എ ജില്ല ട്രഷറര്‍ പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ കെ ശിവന്‍ അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ എം.എസ് സത്യനാഥന്‍, കെ.എം ഗീത, സി.വി രേഖ, ബിന്ദു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധിയായി വിജയിച്ച യൂണിറ്റിലെ അംഗം ജിഷ സനോജിനെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!