പെങ്ങാമുക്ക് കരിച്ചാല്‍ പരേതനായ നമ്പിയത്തിയില്‍ മാമു ഭാര്യ ഖദീജ നിര്യാതയായി

പെങ്ങാമുക്ക് കരിച്ചാല്‍ പരേതനായ നമ്പിയത്തിയില്‍ മാമു ഭാര്യ ഖദിജ നിര്യാതയായി. 80 വയസ്സായിരുന്നു. ഖബറടക്കം ബുധനാഴ്ച്ച ഉച്ച തിരിഞ്ഞ് 2 മണിക്ക് ചമ്മന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. അബ്ദുല്‍ റഹീം, സുലൈഖ, സലീന, ഫൈസല്‍ (മുത്തു), നൗഷജ, ഷമീമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT