Obituary News വാക ചേലൂര്‍ കണ്ണഞ്ചേരി പരേതനായ രാജന്‍ ഭാര്യ ഭാനുമതി നിര്യാതയായി January 10, 2026 FacebookTwitterPinterestWhatsApp വാക ചേലൂര്‍ കണ്ണഞ്ചേരി പരേതനായ രാജന്‍ ഭാര്യ ഭാനുമതി നിര്യാതയായി. 69 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍ നടത്തും. അനില്‍കുമാര്‍, അനൂപ് എന്നിവര്‍ മക്കളാണ്. ADVERTISEMENT