24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News കുറുക്കന്‍പാറ കോലാടി വറീത് മകന്‍ ഗീവര്‍ (45) നിര്യാതനായി.

കുറുക്കന്‍പാറ കോലാടി വറീത് മകന്‍ ഗീവര്‍ (45) നിര്യാതനായി.

കുറുക്കന്‍പാറ കോലാടി വറീത് മകന്‍ ഗീവര്‍ (45) നിര്യാതനായി.ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ജീവനക്കാരനും, മത്തായി തമ്പോര്‍ വാദ്യകലാകാരനുമാണ് ഗീവര്‍. സംസ്‌ക്കാരം നാളെ ( ബുധനാഴ്ച 14.01.26) ഉച്ചയ്ക്ക് 2ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.  റെജീനയാണ് ഭാര്യ. ഏയ്ഞ്ചല്‍, എനിന്റോ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!