24.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News പുന്നയൂര്‍ക്കുളം പ്രസ്സ് ക്ലബ് അംഗം മെട്രോ വാര്‍ത്ത സുധാകരന്റെ മാതാവ് കടിക്കാട് ചെറുവത്താട്ടയില്‍ അമ്മിണി (80)...

പുന്നയൂര്‍ക്കുളം പ്രസ്സ് ക്ലബ് അംഗം മെട്രോ വാര്‍ത്ത സുധാകരന്റെ മാതാവ് കടിക്കാട് ചെറുവത്താട്ടയില്‍ അമ്മിണി (80) അന്തരിച്ചു

പുന്നയൂര്‍ക്കുളം പ്രസ്സ് ക്ലബ് അംഗം മെട്രോ വാര്‍ത്ത സുധാകരന്റെ മാതാവ് കടിക്കാട് ചെറുവത്താട്ടയില്‍ അമ്മിണി (80) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച കാലത്ത് 11 ന് ആറ്റുപുറം നിദ്രാലയത്തില്‍ നടത്തും. പരേതനായ കൃഷ്ണന്‍ ആണ് ഭര്‍ത്താവ്. ഷാജി, തങ്കമണി, അജിത, ഷീജ എന്നിവര്‍ മറ്റു മക്കളാണ്.

ADVERTISEMENT
error: Content is protected !!