തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 70 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള ആളാണ്. ചാവക്കാട് സെന്ററില്‍ വെച്ച് ശാരീരിക ആസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച ഇയാളെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിരുന്നു. തുടര്‍ ചികിത്സക്കായാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനിലോ
94 97 98 71 35 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.



