CCTV Desk ‘അറിവ്’; ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു January 23, 2026 FacebookTwitterPinterestWhatsApp പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും കേരള സര്‍ക്കാര്‍ മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും സഹകരണത്തോടെ 2025 – 26 തീരോന്നതി പദ്ധതിയുടെ ഭാഗമായി, മത്സ്യ തൊഴിലാളികള്‍ക്കായി ‘അറിവ്’ എന്ന തലക്കെട്ടില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ADVERTISEMENT