ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തിലെ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരം

ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തിലെ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരം. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ വ്യാഴം, വെളളി, ശനി ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്.

ADVERTISEMENT