24 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ 24, 25, 26, 27 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്. വികാരി ഫാ: ജെയ്സണ്‍ മാറോക്കി, കൈക്കാരന്‍മാരായ കെ.വി.ജോയ്, അല്‍ഫോന്‍സ് മുട്ടത്ത് എം.കെ റെജി, ജോഷി വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ മാറോക്കി എന്നിവര്‍ നേതൃത്വം നല്‍കും

 

ADVERTISEMENT
error: Content is protected !!