കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം. ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്.



