സി പി ഐ എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

സി പി ഐ എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. പൂവ്വത്തൂരില്‍ വെച്ച് നടന്ന പൊതുയോഗം എസ് എഫ് ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗം ഹസ്സന്‍ മുബാറക്ക് ഉദ്ഘാടനം ചെയ്തു.  സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അധ്യക്ഷനായി. മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ സി എഫ് രാജന്‍, ആര്‍ എ അബ്ദുള്‍ ഹക്കിം, തുളസി രാമചന്ദ്രന്‍, ലതി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT