Obituary News കൂനംമൂച്ചി കൊളളന്നൂര്‍ പറിഞ്ചുകുട്ടി തോമസ് (83) നിര്യാതനായി January 27, 2026 117 FacebookXPinterestWhatsApp കൂനംമൂച്ചി കൊളളന്നൂര്‍ പറിഞ്ചുകുട്ടി തോമസ് (83) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. ആല്‍ബര്‍ട്ട്, സിജോണ്‍, സെന്‍സി എന്നിവര്‍ മക്കളാണ്. ADVERTISEMENT