31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News എരുമപ്പെട്ടി കൊളമേത്ത് ഹരിദാസന്റെ ഭാര്യ വിമല നിര്യാതയായി

എരുമപ്പെട്ടി കൊളമേത്ത് ഹരിദാസന്റെ ഭാര്യ വിമല നിര്യാതയായി

69

എരുമപ്പെട്ടി തെക്കുംമുറി അയ്യപ്പക്ഷേത്രത്തിന് സമീപം പലചരക്ക് കട ഉടമ കൊളമേത്ത് ഹരിദാസന്റെ ഭാര്യ വിമല (48) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച കാലത്ത് 9 മണിയ്ക്ക് ചെറുതുരുത്തിയില്‍ നടക്കും. ഹരിത, ആതിര എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!