Obituary News അഞ്ഞൂര്‍ മാറോക്കി വര്‍ക്കി മകന്‍ ബാബു (64 ) നിര്യാതനായി February 24, 2026 FacebookTwitterPinterestWhatsApp അഞ്ഞൂര്‍, മാറോക്കി വര്‍ക്കി മകന്‍ ബാബു (64 ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് അഞ്ഞൂര്‍, സെന്റ് ഫ്രാന്‍സിയേഴ്സ് സേവ്യേഴ്സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. സ്റ്റെല്ല ഭാര്യയാണ്, നിഖില്‍ നിധിന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT