31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ കെ.കെ. സേതുമാധവന്റെ മാതാവ് മീനാക്ഷി (95) നിര്യാതയായി.

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ കെ.കെ. സേതുമാധവന്റെ മാതാവ് മീനാക്ഷി (95) നിര്യാതയായി.

57

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ കെ.കെ. സേതുമാധവന്റെ മാതാവും, ചാവക്കാട് സിദ്ദിഖ് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ കണ്ണൻകേരൻ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ മീനാക്ഷിഅമ്മ(95) നിര്യാതയായി

മക്കൾ:

മധുസൂദനൻ, സേതുമാധവൻ (ചാവ ക്കാട് മർച്ചന്റ് അസോസിയേഷൻ ട്രഷറർ),ശാന്താഭായ്, കുശുമജ ബാല, താരാഭായ്, തുളസിഭായ്.

മരുമക്കൾ:മീര, ദിവ്യ, വേലായുധൻ(ചെക്കൻ), സഹദേവൻ ,ഫൽഗുണൻ, വിശ്വനാഥൻ.

സംസ്കാരം (വെള്ളിയാഴ്ച്ച)ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.

ADVERTISEMENT
error: Content is protected !!