29.8 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കുന്നംകുളം ആനായ്ക്കല്‍ പൊന്നരാശ്ശേരി പരേതനായ ശ്രീധരന്‍ ഭാര്യ ശിവകാമിനി നിര്യാതയായി

കുന്നംകുളം ആനായ്ക്കല്‍ പൊന്നരാശ്ശേരി പരേതനായ ശ്രീധരന്‍ ഭാര്യ ശിവകാമിനി നിര്യാതയായി

53

 

കുന്നംകുളം ആനായ്ക്കല്‍ തോന്നിയംകാവ് ക്ഷേത്ര സമീപം പൊന്നരാശ്ശേരി പരേതനായ ശ്രീധരന്‍ ഭാര്യ ശിവകാമിനി നിര്യാതയായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. സീമ, സീന, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!