CCTV Desk കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി പി.ടി അജയ് മോഹനെ പ്രഖ്യാപിച്ചു March 18, 2026 FacebookTwitterPinterestWhatsApp കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി പിടി അജയ് മോഹനെ പ്രഖ്യാപിച്ചു. കെ പി സിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്‍ ഗുരുവായര്‍ ദേവസ്വം ചെയര്മാന് പിടി മോഹനകൃഷന്റെ മകനാണ് അജയ് മോഹന്‍ ADVERTISEMENT