29.1 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk കുന്നംകുളത്ത് എ.സി മൊയ്തീന്റെ അപരന്റെ പത്രിക തള്ളി

കുന്നംകുളത്ത് എ.സി മൊയ്തീന്റെ അപരന്റെ പത്രിക തള്ളി

242

കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.സി മൊയ്തീനെതിരെ അപര സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്ന എടപ്പാള്‍ സ്വദേശി കെ പി മൊയ്തീന്റെ പത്രിക തള്ളി. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തന്നെ കെ പി മൊയ്തീന്റെ പത്രികയുമായി ബന്ധപ്പെട്ട് സത്യവാങ്ങ്മൂലത്തിലെ വിവിധ അപാകതകള്‍ ചൂണ്ടിക്കാട്ടി ഇടതുമുന്നണി പ്രവര്‍ത്തകര്‍ പരാതി ഉയര്‍ത്തിയിരുന്നു. – ഇന്ന് സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് പത്രിക തള്ളിയത്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ആം ആദ്മി സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടെ നാലു പേരായിരിക്കും കുന്നംകുളത്ത് മത്സരരംഗത്ത് ഉണ്ടാകുക.

ADVERTISEMENT
error: Content is protected !!