Obituary News കടപ്പുറം കൊളങ്ങരകത്ത് പരീത് ഭാര്യ ബീവാത്തു നിര്യാതയായി March 28, 2026 42 FacebookXPinterestWhatsApp കടപ്പുറം പുതിയങ്ങാടി പള്ളിക്ക് തെക്ക് വശം താമസിക്കുന്ന കൊളങ്ങരകത്ത് പരീത് ഭാര്യ ബീവാത്തു (70) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് പുതിയങ്ങാടി ഹസ്സന്‍ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. ഹുസ്സയിന്‍, ഷമീറ, റസിയ എന്നിവര്‍ മക്കളാണ്. ADVERTISEMENT