28.2 C
Kunnamkulam
Thursday, October 8, 2026
Home Obituary News ചൊവ്വന്നൂര്‍ തൃക്കൂക്കാരന്‍ ദേവസ്സി മകന്‍ വര്‍ഗീസ് (73) നിര്യാതനായി

ചൊവ്വന്നൂര്‍ തൃക്കൂക്കാരന്‍ ദേവസ്സി മകന്‍ വര്‍ഗീസ് (73) നിര്യാതനായി

83

ചൊവ്വന്നൂര്‍ അമ്പലം കുരിശിനു സമീപം തൃക്കൂക്കാരന്‍ ദേവസ്സി മകന്‍ വര്‍ഗീസ് (73) നിര്യാതനായി. കുന്നംകുളം നാഷണല്‍ ഗ്യാരേജ് ഉടമയാണ് പരേതന്‍. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ വച്ചുനടത്തും. സില്ല ഭാര്യയാണ്.

 

ADVERTISEMENT
error: Content is protected !!