30.5 C
Kunnamkulam
Tuesday, September 15, 2026
Home Obituary News കടവല്ലൂര്‍ കല്ലുംപുറം കൊള്ളന്നൂര്‍ പരേതനായ തമ്പിയുടെ ഭാര്യ തങ്കമണി (62) നിര്യാതയായി

കടവല്ലൂര്‍ കല്ലുംപുറം കൊള്ളന്നൂര്‍ പരേതനായ തമ്പിയുടെ ഭാര്യ തങ്കമണി (62) നിര്യാതയായി

170

കടവല്ലൂര്‍ കല്ലുംപുറം കൊള്ളന്നൂര്‍ പരേതനായ തമ്പിയുടെ ഭാര്യ തങ്കമണി നിര്യാതയായി. 62 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 . 30 ന് മുലപ്പാട് പള്ളിയില്‍ നടക്കും. റ്റിറ്റി, റ്റിനി, റ്റിജു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!