30.7 C
Kunnamkulam
Friday, September 11, 2026
Home Obituary News ഇന്ത്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ച് സഭാ ശുശ്രൂഷകന്‍ കുന്നംകുളം തട്ടില്‍ വീട്ടില്‍ പാസ്റ്റര്‍ ടി.പി ജോസ് ...

ഇന്ത്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ച് സഭാ ശുശ്രൂഷകന്‍ കുന്നംകുളം തട്ടില്‍ വീട്ടില്‍ പാസ്റ്റര്‍ ടി.പി ജോസ് നിര്യാതനായി

54

ഇന്ത്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ച് സഭാ ശുശ്രൂഷകന്‍ കുന്നംകുളം തട്ടില്‍ വീട്ടില്‍ പാസ്റ്റര്‍ ടി.പി ജോസ് (63) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് കുന്നംകുളം വി നാഗല്‍ ബറിയല്‍ സെമിത്തേരിയില്‍ നടക്കും. തങ്കമ്മ ഭാര്യയാണ്.

ADVERTISEMENT
error: Content is protected !!