Obituary News കാണിപ്പയ്യൂര്‍ കാര്‍ത്തുള്ളില്‍ പരേതനായ ശങ്കരന്‍ ഭാര്യ ജാനകി നിര്യാതയായി April 4, 2026 66 FacebookXPinterestWhatsApp കാണിപ്പയ്യൂര്‍ ബ്ലോക്ക് റോഡില്‍ കാര്‍ത്തുള്ളില്‍ പരേതനായ ശങ്കരന്‍ (കണ്ടപ്പു) ഭാര്യ ജാനകി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടത്തും. ADVERTISEMENT