31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News തിരുവെങ്കിടം ചങ്കത്ത് പുല്ലാരത്ത് കുണ്ടുകുഴിയില്‍ ശിവദാസ മേനോന്‍ (82) നിര്യാതനായി

തിരുവെങ്കിടം ചങ്കത്ത് പുല്ലാരത്ത് കുണ്ടുകുഴിയില്‍ ശിവദാസ മേനോന്‍ (82) നിര്യാതനായി

37

ഗുരുവായൂര്‍ തിരുവെങ്കിടം ചങ്കത്ത് പുല്ലാരത്ത് കുണ്ടുകുഴിയില്‍ ശിവദാസ മേനോന്‍ (82) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍. രമണിയാണ് ഭാര്യ. കണ്ണന്‍ എന്ന മുരളീകൃഷ്ണന്‍ മകനാണ്.

ADVERTISEMENT
error: Content is protected !!