31.6 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ആശാ ഭോസ്‌ലെയ്ക്ക് വിട

ആശാ ഭോസ്‌ലെയ്ക്ക് വിട

53

ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!