28.5 C
Kunnamkulam
Tuesday, July 14, 2026
Home Obituary News സിസിടിവി ബ്രോഡ്ബാന്‍ഡ് എന്‍ജിനീയര്‍ ദൃശ്യയുടെ പിതാവ് കാട്ടകാമ്പാല്‍ കിഴക്കുമുറി നടുവില്‍പാട്ട് കുഞ്ഞനാശ്ശാരി മകന്‍ സുധാകരന്‍ (63)...

സിസിടിവി ബ്രോഡ്ബാന്‍ഡ് എന്‍ജിനീയര്‍ ദൃശ്യയുടെ പിതാവ് കാട്ടകാമ്പാല്‍ കിഴക്കുമുറി നടുവില്‍പാട്ട് കുഞ്ഞനാശ്ശാരി മകന്‍ സുധാകരന്‍ (63) നിര്യാതനായി

സിസിടിവി ബ്രോഡ്ബാന്‍ഡ് എന്‍ജിനീയര്‍ ദൃശ്യയുടെ പിതാവ് കാട്ടകാമ്പാല്‍ കിഴക്കുമുറി നടുവില്‍പാട്ട് കുഞ്ഞനാശ്ശാരി മകന്‍ സുധാകരന്‍ (63) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച (18.05.26) രാവിലെ 9ന് പോര്‍ക്കുളം ക്രിമിറ്റോറിയത്തില്‍ നടക്കും. അനിതയാണ് ഭാര്യ. ശ്രുതി മറ്റൊരു മകളാണ്.

 

ADVERTISEMENT
error: Content is protected !!