30.1 C
Kunnamkulam
Wednesday, September 2, 2026
Home Obituary News പഴഞ്ഞി : മേലേ പട്ടിത്തടം അയ്യംകുളങ്ങര വീട്ടിൽ പരേതനായ ജോബിൻ്റെ ഭാര്യ താണ്ടക്കുട്ടി (82) നിര്യാതയായി.

പഴഞ്ഞി : മേലേ പട്ടിത്തടം അയ്യംകുളങ്ങര വീട്ടിൽ പരേതനായ ജോബിൻ്റെ ഭാര്യ താണ്ടക്കുട്ടി (82) നിര്യാതയായി.

110

പഴഞ്ഞി  മേലേ പട്ടിത്തടം അയ്യംകുളങ്ങര വീട്ടിൽ പരേതനായ ജോബിൻ്റെ ഭാര്യ താണ്ടക്കുട്ടി (82) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11.30 ന് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
മക്കൾ – സില്ല, ബീന, ഷാനി, പ്രീതി, ജ്യോതി, പരേതനായ ജോയ് മോൻ
മരുമക്കൾ – കൊച്ചുമാത്യു, റോയ്, സാബു, ചാർളി, വിൻസൻ്റ്.

ADVERTISEMENT
error: Content is protected !!