Obituary News പെലക്കാട്ട്പയ്യൂര്‍ ചെറുവത്തൂര്‍ പരേതനായ ചേറുകുട്ടി മകന്‍ തമ്പി (68) നിര്യാതനായി May 18, 2026 FacebookTwitterPinterestWhatsApp പെലക്കാട്ട്പയ്യൂര്‍ ചെറുവത്തൂര്‍ പരേതനായ ചേറുകുട്ടി മകന്‍ തമ്പി (68) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലിനു അടുപ്പൂട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. മിനി ഭാര്യയാണ്. അരുണ്‍, ക്രിസ്റ്റി എന്നിവര്‍ മക്കളാണ്. ADVERTISEMENT