26 C
Kunnamkulam
Thursday, July 16, 2026
Home Bureaus Kechery എളവള്ളിയില്‍ പുലരി പ്രൊഡ്യൂസര്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

എളവള്ളിയില്‍ പുലരി പ്രൊഡ്യൂസര്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

എളവള്ളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കാര്‍ഷിക സംരംഭമായ പുലരി പ്രൊഡ്യൂസര്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സംരംഭത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.യു.സരിത നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സനില്‍ കുന്നത്തുള്ളി അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് എന്നിവര്‍ മുഖ്യാതിഥികളായി.

ADVERTISEMENT
error: Content is protected !!