30.9 C
Kunnamkulam
Monday, September 14, 2026
Home Obituary News കടപുറം തൊട്ടാപ്പ് ഇസ്മാഈല്‍ സേട്ട് റോഡില്‍ പരേതനായ കുട്ട്യാലി ഹമീദ് മകന്‍ ഷംസു നിര്യാതനായി

കടപുറം തൊട്ടാപ്പ് ഇസ്മാഈല്‍ സേട്ട് റോഡില്‍ പരേതനായ കുട്ട്യാലി ഹമീദ് മകന്‍ ഷംസു നിര്യാതനായി

49

കടപുറം തൊട്ടാപ്പ് ഇസ്മാഈല്‍ സേട്ട് റോഡില്‍ താമസിക്കുന്ന പരേതനായ കുട്ട്യാലി ഹമീദ് മകന്‍ ഷംസു നിര്യാതനായി. 58 വയസ്സായിരുന്നു. ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. സുഹറ ഭാര്യയും ഷംസീര്‍ , സഫറുദ്ധീന്‍ , ഷംസീറ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!