25.7 C
Kunnamkulam
Sunday, August 2, 2026
Home Obituary News മന്ദലാംകുന്ന് പരേതനായ തേച്ചൻ പുരക്കൽ പോക്കർ മകൻ അബ്ദുൾ റസാഖ് (77) നിര്യാതനായി.

മന്ദലാംകുന്ന് പരേതനായ തേച്ചൻ പുരക്കൽ പോക്കർ മകൻ അബ്ദുൾ റസാഖ് (77) നിര്യാതനായി.

മന്ദലാംകുന്ന് സെന്ററിന് പടിഞ്ഞാറ് ഭാഗം ജലാലിയ മ്ജിദിന് സമീപം താമസിക്കുന്ന പരേതനായ തേച്ചൻ പുരക്കൽ പോക്കർ മകൻ അബ്ദുൾ റസാഖ് (77) നിര്യാതനായി. ഖബറടക്കം നാളെ ( ചൊവ്വാഴ്ച , 16.06.26 )
രാവിലെ 9 മണിക്ക് മന്ദലാംകുന്ന് കുന്നത്തെ പള്ളി ഖബർസ്ഥാനിൽ. ഖദീജയാണ് ഭാര്യ. അബ്ദുൾ റാസിക്ക്, റിയാസ്, ഷൈമ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!