28.6 C
Kunnamkulam
Tuesday, October 6, 2026
Home Obituary News കാണിപ്പയൂര്‍ പരേതനായ ചെറുവത്തൂര്‍ കൊട്ടിലില്‍ കുരിയാക്കോസ് ഭാര്യ ബേബിമാത്യൂ (100) നിര്യാതയായി

കാണിപ്പയൂര്‍ പരേതനായ ചെറുവത്തൂര്‍ കൊട്ടിലില്‍ കുരിയാക്കോസ് ഭാര്യ ബേബിമാത്യൂ (100) നിര്യാതയായി

64

കാണിപ്പയൂര്‍ പരേതനായ ചെറുവത്തൂര്‍ കൊട്ടിലില്‍ കുരിയാക്കോസ് ഭാര്യ ബേബിമാത്യൂ (100) നിര്യാതയായി. റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ യാണ്. സംസ്‌കാരം ഇന്നു വൈകീട്ട് 3.30 ന് തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വെച്ച് നടത്തും.
പരേതനായ പ്രദീപ് സി .കെ മകനാണ്.

 

ADVERTISEMENT
error: Content is protected !!