28.9 C
Kunnamkulam
Sunday, September 20, 2026
Home Obituary News കൊട്ടിലിങ്ങള്‍ കുഞ്ഞിമോന്‍ ഭാര്യ സൈനബ (79) നിര്യാതയായി

കൊട്ടിലിങ്ങള്‍ കുഞ്ഞിമോന്‍ ഭാര്യ സൈനബ (79) നിര്യാതയായി

30

മന്ദലാംകുന്ന് കിണറിന് പടിഞ്ഞാറ് ഭാഗം പരേതനായ കൊട്ടിലിങ്ങള്‍ കുഞ്ഞിമോന്‍ ഭാര്യ സൈനബ (79) നിര്യാതയായി.കബറടക്കം മന്ദലാംകുന്ന് ജുമാ മസ്ജിദ് കബറിസ്ഥാനില്‍ നടത്തി. മുഹമ്മദ്, ബീവി, ലൈല, ഇസ്മായില്‍, ആതിഖ, താഹിറ, റിയാസ്, അമീര്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!