29.3 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Guruvayur ഗുരുവായൂര്‍ കിഴക്കേനടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്

ഗുരുവായൂര്‍ കിഴക്കേനടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്

22

ഗുരുവായൂര്‍ കിഴക്കേനടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരിയും ഗുരുവായൂര്‍ സ്വദേശിനിയുമായ കല്ലൂര്‍ വീട്ടില്‍ ജിഷ, മകന്‍ അന്‍ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ കിഴക്കേനടയിലെ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ADVERTISEMENT
error: Content is protected !!