30.2 C
Kunnamkulam
Thursday, September 3, 2026
Home Obituary News കുന്നംകുളം തെക്കേ അങ്ങാടി പരേതനായ കൊച്ചു മാത്യു ഭാര്യ അമ്മിണി ടീച്ചർ (80, റിട്ടയേഡ് ടീച്ചർ...

കുന്നംകുളം തെക്കേ അങ്ങാടി പരേതനായ കൊച്ചു മാത്യു ഭാര്യ അമ്മിണി ടീച്ചർ (80, റിട്ടയേഡ് ടീച്ചർ CMUP സ്കൂൾ തൊഴിയൂർ) നിര്യാതയായി.

51

കുന്നംകുളം തെക്കേ അങ്ങാടി പരേതനായ കൊച്ചു മാത്യു ഭാര്യ അമ്മിണി ടീച്ചർ (80, റിട്ടയേഡ് ടീച്ചർ CMUP സ്കൂൾ തൊഴിയൂർ) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് ( 3/9/26 ) ഉച്ചതിരിഞ്ഞ് 4ന് തെക്കേ അങ്ങാടിയിൽ ഉള്ള ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് ചാലിശ്ശേരി സെന്റ് ഔഗീൻസ് പള്ളിയിൽ  സംസ്ക്കാരം നടക്കും.

മക്കൾ

ഷീല ജോസ് ( Rt. HM MARM School പെരുമ്പടപ്പ്‌, ബിനോയ്‌ മാത്യു ( PB Construction KKM, തൊഴിയൂർ സഭാ സെക്രട്ടറി ), ബിജോയ്‌ മാത്യു ( ALP School കൗക്കനപ്പെട്ടി)

മരുമക്കൾ 

ജോസ് P m,  ബിനി ബിനോയ്‌ ( St. George HS തൊഴിയൂർ), ജിത ബിജോയ്‌ (CMSPG School KKM).

ADVERTISEMENT
error: Content is protected !!