ചൂണ്ടല്‍ പൂവ്വത്തറ വീട്ടില്‍ മുരളീധരനെയാണ് ഇന്നലെ വൈകീട്ട് മുതല്‍ കാണാതയത്. സാമാന്യം നല്ല ഉയരം. തടിച്ച ശരീരപ്രകൃതം. ഇരുനിറമുള്ളയാളാണ്. മഞ്ഞ ഷര്‍ട്ടും, കാവിമുണ്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 95 26 55 89 16, 79 07 10 41 14 എന്നീ നമ്പറുകളിലോ അറിയിക്കണം.



