30.8 C
Kunnamkulam
Saturday, September 26, 2026
Home Uncategorized ലക്ഷ്യം തെറ്റാതെ ഇന്ത്യ; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡും

ലക്ഷ്യം തെറ്റാതെ ഇന്ത്യ; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡും

1

ഏഷ്യന്‍ ഗെയിംസ് ആറാം ദിനം ഷൂട്ടിങ്ങില്‍ തിളങ്ങി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോട് കൂടി ഒരു സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കി.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ കമല്‍ജീതും സുരുചി സിങ്ങുമാണ് സ്വര്‍ണം വെടിവെച്ചിട്ടത്.
ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയും നേടി.
ഐശ്വര്യ പ്രതാപ് സിങ് ടോമര്‍, നീരജ് കുമാര്‍, രുദ്രാംക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

ADVERTISEMENT
error: Content is protected !!