27.2 C
Kunnamkulam
Friday, October 9, 2026
Home Obituary News കുന്നംകുളം പട്ടാമ്പി റോഡ് കൊള്ളന്നൂർ ഇയ്യുകുട്ടി മകൻ ശാമുവേൽ തോമസ് (മോഡേൺ ശാമു -74)...

കുന്നംകുളം പട്ടാമ്പി റോഡ് കൊള്ളന്നൂർ ഇയ്യുകുട്ടി മകൻ ശാമുവേൽ തോമസ് (മോഡേൺ ശാമു -74) നിര്യാതനായി.

55

കുന്നംകുളം പട്ടാമ്പി റോഡ് കൊള്ളന്നൂർ ഇയ്യുകുട്ടി മകൻ ശാമുവേൽ തോമസ് (മോഡേൺ ശാമു -74) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ : രോഹിണി 

കുന്നംകുളം മോഡേൺ എൻജിനീയറിങ് ഉടമ.കുന്നംകുളം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ്,ലയൺസ് ഡിസ്ട്രിക്റ്റ് എഡിറ്റർ,ഡിസ്ട്രിക്റ്റ് മെന്റർ,അമല ഫെല്ലോഷിപ്പ് കുന്നംകുളം യൂണിറ്റ് സെക്രട്ടറി ,കുന്നംകുളം പെയിൻ & പാലിയേറ്റീവ് സെന്റർ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!